1 യഹിയ്യ 5Ἰωάννου Αʹ (Iōannou A)
ഹബീബുള്ള അൽ ഖരീബിനിലുള്ള ഈമാൻ
5 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് കലിമത്തുള്ളാഹി വ ഖുർബാനുള്ളയാണെന്നു ഈമാൻ വെക്കുന്ന ഏവനും റബ്ബുൽ ആലമീന്റെ ഹബീബുള്ള അൽ ഖരീബുൻ ആണ്. അബ്ബാ അൽ ഖാലിഖിനെ ഹുബ്ബ് വെക്കുന്നവന്‍ അവന്റെ ഹബീബുള്ള അൽ ഖരീബിനെയും ഹുബ്ബ് വെക്കുന്നു. 2നമ്മള്‍ അള്ളാഹുവിനെ ഹുബ്ബ് വെക്കുകയും അവിടുത്തെ അംറുകള്‍ ഇത്വാഅത്ത് ചെയ്യുകയും ചെയ്യുമ്പോള്‍ റബ്ബുൽ ആലമീന്റെ സാലിഹൂങ്ങളെ ഹുബ്ബ് വെക്കുന്നു എന്നു നാമറിയുന്നു. 3അള്ളാഹുവിനെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ അംറുകള്‍ അനുസരിക്കുകയെന്ന് മഅന. അവിടുത്തെ അംറുകള്‍ ഭാരമുള്ളവയല്ല. 4എന്തെന്നാല്‍, അള്ളാഹുവില്‍ നിന്നു മൌലൂദായ ഏവനും ദുനിയാവിനെ തംലീക്കാക്കുന്നു. ഈ ദുനിയാവിന്‍മേലുള്ള ഫലാഹ് ഇതാണ് - നമ്മുടെ ഈമാൻ. 5ഈസാ ഇബ്നു മറിയമ ഹബീബുള്ള അൽ ഖരീബുനാണെന്നു ഈമാൻ വെക്കുന്നവനല്ലാതെ മറ്റാരാണു ഈ ദുനിയാവിനെ ജയിക്കുന്നത്?
കലിമത്തുള്ളാഹി വ ഖുർബാനുള്ളയുടെ ശഹാദത്ത്
6ജലത്താലും രക്തത്താലും വന്നവനാണ് കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ്. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. റൂഹാണ് ശഹാദത്ത് നല്‍കുന്നത്. റൂഹ് ഹഖാണ്. 7സലാസു സാക്ഷികളാണുള്ളത്-റൂഹ്, മാഅ്, രക്തം- 8ഇവ മൂന്നും ഒരേ ശഹാദത്ത് നല്‍കുന്നു. 9ഇൻസാനിയത്തിന്റെ ശഹാദത്ത് നാം സ്വീകരിക്കുന്നെങ്കില്‍, റബ്ബുൽ ആലമീന്റെ ശഹാദത്ത് അതിനെക്കാള്‍ ഖയ്റാണ്. ഇതാണു തന്റെ ഹബീബുള്ള അൽ ഖരീബിനെക്കുറിച്ചു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ നല്‍കിയിരിക്കുന്ന ശഹാദത്ത്. 10ഹബീബുള്ള അൽ ഖരീബുനില്‍ ഈമാൻ വെക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. അള്ളാഹുവിൽ ഈമാൻ വെക്കാത്തവന്‍, അള്ളാഹു തന്റെ ഹബീബുള്ളയെക്കുറിച്ച് നല്‍കിയ ശഹാദത്ത് ഈമാൻ വെക്കായ്കകൊണ്ട് അവിടുത്തെ കദിബ് പറയുന്നവനാക്കിയിരിക്കുന്നു. 11ഇതാണ് ആ ശഹാദത്ത്: അള്ളാഹു സുബുഹാന വതഅലാ നമുക്കു ഹയാത്തുൽ അബദിയ നല്‍കി. ഈ ഹയാത്ത് അവിടുത്തെ ഹബീബുള്ള അൽ ഖരീബുനിലാണ്. 12ഹബീബുള്ള അൽ ഖരീബുനെ സ്വന്തമാക്കിയവന്‍ ഹയാത്തിനെ സ്വന്തമാക്കിയിരിക്കുന്നു. ഹബീബുള്ള അൽ ഖരീബുനെ സ്വന്തമാക്കാത്തവനു ഹയാത്ത് ഇല്ല.
ഹയാത്തുൽ അബദിയ
13ഞാന്‍ ഇവയെല്ലാം എഴുതിയതു ഹബീബുള്ള അൽ ഖരീബുൻ ഈസാ അൽ മസീഹിന്റെ ഇസ്മിൽ ഈമാൻ വെക്കുന്ന നിങ്ങള്‍ക്കു ഹയാത്തുൽ ഒബദിയായുണ്ട് (നിത്യജീവൻ) എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്. 14അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ ദുആ സംആക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. 15നമ്മുടെ ത്വലബ് അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറഫാവും.
16മരണത്തിനര്‍ഹമല്ലാത്ത ഖതീഅ അഖും ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ ദുആ ഇരക്കട്ടെ. അവനു അള്ളാഹു സുബുഹാന വതഅലാ ഹയാത്ത് നല്‍കും. മരണാര്‍ഹമല്ലാത്ത ഖതീഅ ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി ദുആ ഇരക്കണമെന്നു ഞാന്‍ പറയുന്നില്ല. 17എല്ലാ അധര്‍മവും ഖതീഅത്താണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
18അള്ളാഹുവില്‍ നിന്നു മൌലൂദായ ഒരുവനും ഖതീഅ ചെയ്യുന്നില്ല; ഹബീബുള്ള അൽ ഖരീബുൻ അവനെ സംരക്ഷിക്കുന്നു എന്നു നാം അറഫാകുന്നു. ശർറായവൻ അവനെ തൊടുകയുമില്ല.
19നാം അള്ളാഹുവില്‍ നിന്നുള്ളവരാണെന്നും ദുനിയാവ് മുഴുവന്‍ ശർറായവന്റെ ഖുവ്വത്ത് വലയത്തിലാണെന്നും നാം അറഫാകുന്നു.
20ഹബീബുള്ള അൽ ഖരീബുൻ വന്നെന്നും സത്യ സ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറഫാകുന്നു. നാമാകട്ടെ സത്യ സ്വരൂപനിലും അവിടുത്തെ ഹബീബുള്ള അൽ ഖരീബുൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിലും ആണ്. ഇവനാണു സത്യമായ ഇലാഹും അൽ ഹയാത്തുൽ ഒബദിയാ (നിത്യജീവനും). 21വലദ് യാ ബനിയ്യ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.