സൂറ അൽ-ദാനിയാൽ 4

דָּנִיֵּאל (Daniel)

ബുഖ്ത്തുനസറിന്റെ സാനീ ഹുൽമ്

4 1ബുഖ്ത്തുനസര്‍ മലിക് ദുനിയാവിലുള്ള ജമീഉ ഖൌമുകള്‍ക്കും ശഅ്ബുകള്‍ക്കും ലുഗത്തുകാര്‍ക്കും കിതാബത്താക്കുന്നത്: നിങ്ങള്‍ക്കു സലാം കസീറായി ഉണ്ടാകട്ടെ! 2അഅ് ലായായവനായ മഅബൂദ് എനിക്കറഫാക്കിത്തന്ന അലാമത്തുകളും അജബുകളും മശ്ഹൂറാക്കുന്നതു ഖയ്റാണെന്ന് എനിക്കു തോന്നുന്നു.

3അവിടുത്തെ ആയത്തുകള്‍ എത്ര മജ്ദുള്ളത്! അവിടുത്തെ ഖുദ്റത്തുകൾ എത്ര ഖുവ്വത്തുള്ളവ! അവിടുത്തെ മുൽക്കോ, എന്നേക്കും നിലനില്‍ക്കുന്നത്! അവിടുത്തെ സുൽത്വനത്ത് ജീലുകളോളം നിലനില്‍ക്കുന്നത്!

4ബുഖ്ത്തുനസറായ ഞാന്‍ എന്റെ ഖസ്റില്‍ സൈ്വരമായി ബറകത്തോടെ സകനാക്കുകയായിരുന്നു. 5എനിക്കുണ്ടായ ഒരു ഹുൽമ് എന്നെ തഖ് വീഫ് ചെയ്തു. ഫിറാശില്‍ വച്ച് എനിക്കുണ്ടായ ഗയ്റു മുഅ്താദായ റുഅ് യാകൾ എന്നെ ഫസആക്കി. 6ഹുൽമിന്റെ തഅ് വീൽ പറഞ്ഞു തരേണ്ടതിന്, ബാബിലിലെ ജമീഉ ആരിഫുകളെയും എന്റെ അമാമിൽ കൊണ്ടുവരാന്‍ ഞാന്‍ അംറാക്കി. 7മഹ്ബൂസുകളും സാഹിറുകളും കല്‍ദായരും, കാഹിന്‍മാരും മജീആയി. ഞാന്‍ ഹുൽമ് എന്തെന്നു പറഞ്ഞെങ്കിലും അവര്‍ക്കാര്‍ക്കും അതു തഅ് വീലാക്കാന്‍ കഴിഞ്ഞില്ല. 8ഇന്തിഹാ, എന്റെ ആലിഹത്തിന്റെ ഇസ്മനുസരിച്ച് ബല്‍ത്തശാസര്‍ എന്നു വിളിക്കപ്പെടുന്നവനും ഖുദ്ദൂസിഇലാഹന്‍മാരുടെ റൂഹ് ഉള്ളവനും ആയ ദാനിയാല്‍ എന്റെ അമാമിൽ മജീആയി; അവനോടു ഞാന്‍ ഹുൽമിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: 9മഹ്ബൂസുകളില്‍ റഈസായ ബല്‍ത്തിശാസര്‍, ഖുദ്ദൂസിഇലാഹന്‍മാരുടെ റൂഹ് നിന്നിലുണ്ടെന്നും ഒരു സിർറും നിനക്ക് ഗയ്റു മഅ് ലൂമല്ലെന്നും എനിക്കറിയാം; ഇതാ, ഞാന്‍ കണ്ട ഹുൽമ്; അതിന്റെ തഅ് വീൽ പറയുക. 10എനിക്കു ഫിറാശില്‍ വച്ചുണ്ടായ റുഅ് യാകള്‍ ഇവയാണ്: അർളിന്റെ വസ്വ്തില്‍ വളരെ തവീലായ ഒരു ശജറ ഞാന്‍ കണ്ടു. 11ആ ശജറ നുമൂആയി കബീറായി; അതിന്റെ ത്വർഫ് സമാഅ് വരെ എത്തി; അർളിന്റെ ഏതു ത്വർഫിൽ വാഖിഫായാലും അതു മുബ്സറായിരുന്നു. 12ജമാലായ വറഖുകളോടുകൂടിയ അത് ഫാകിഹമംലൂആയിരുന്നു. എല്ലാവര്‍ക്കും ളറൂരിയ്യായ ത്വആം അതില്‍ നിന്നു ഹാസിലായി. വഹ്ശീഹയവാനുകൾ അതിന്റെ ളില്ലില്‍ മൽജഅ് തലബാക്കി; സമാഇലെ തയ്റുകള്‍ അതിന്റെ ശുഅ്ബകളില്‍ സകനാക്കി; കുല്ലു ഹയവാനുകള്‍ക്കും അതില്‍നിന്നു ത്വആം ഹാസിലായി.

13ഫിറാശില്‍വച്ച് എനിക്കുണ്ടായ റുഅ് യായിൽ ഇതാ, ഒരു മലക്ക്, ഒരു ഖുദ്ദൂസായവന്‍, ജന്നത്തില്‍നിന്ന് ഇറങ്ങിവരുന്നു. 14അവന്‍ അഅ് ലാസൌത്തില്‍ നിദാആക്കി പറഞ്ഞു: ഈ ശജറ ഖത്ആക്കി, ശുഅ്ബകൾ മുറിച്ച്, വറഖുകൾ ളർബിക്കൊഴിച്ച്, സമറുകള്‍ തഫ്രീഖാക്കിക്കളയുവിന്‍. വഹ്ശീഹയവാനുകൾ അതിന്റെ തഹ്ത്തില്‍ നിന്നും, ത്വയ്റുകള്‍ അതിന്റെ ശുഅ്ബകളില്‍ നിന്നും ഹാരിബായൊളിക്കട്ടെ. 15അതിന്റെ കുറ്റി ഹദീദും നുഹാസും കൊണ്ടു ഉഖ്ദത്താക്കി, ഹഖ് ലിലെ ജദീദ്ഉശ്ബുകളോടൊപ്പം തർക്കാക്കുക. സമാഇലെ സൽജുകൊണ്ട് അവന്‍ ബലലാകട്ടെ. വഹ്ശീഹയവാനുകളോടുകൂടെ അർളിലെ ഉശ്ബില്‍ കഴിയാനായിരിക്കട്ടെ അവന്റെ ഖളാഅ്. 16അവന് ബശറിന്റെ നഫ്സ്‌ മഫ്ഖൂദായി ഹയവാന്റെ നഫ്സു ഹാസിലാകട്ടെ. സബ്ഉ സനത്ത് അവന്‍ അങ്ങനെ കഴിയട്ടെ. 17ഈ ഖളാഅ് മലക്കുകളുടെ, ഖുദ്ദൂസായവരുടെ, അംറ് അനുസരിച്ചാണ്. അഅ് ലായായവനാണ് ബശറരുടെ മംലക്കകളെ മുൽക്കാക്കുന്നതെന്നും താന്‍ ഫയ്സലയാക്കുന്നവര്‍ക്ക് അവിടുന്ന് അതു അതാആക്കുമെന്നും ബശറരില്‍ ഏറ്റവും എളിയവരെ അതിന്‍മേല്‍ മുൽക്കാക്കുന്നവരാക്കുമെന്നും ബശറരെല്ലാവരും ഫഹ്മാക്കേണ്ടതിനാണിത്. 18ഈ ഹുൽമാണ് ബുഖ്ത്തുനസര്‍ മലികായ ഞാന്‍ കണ്ടത്. ആകയാല്‍, അല്ലയോ ബല്‍ത്തിശാസര്‍, തഅ് വീലെന്തെന്നു പറയുക; എന്റെ മംലകയിലെ ആരിഫുകളിലാര്‍ക്കും ഇതു തഅ് വീലാക്കാന്‍ മുംകിനായില്ല. എന്നാല്‍, ഖുദ്ദൂസിഇലാഹന്‍മാരുടെ റൂഹ് നിന്നിലുള്ളതുകൊണ്ടു നിനക്കു മുംകിനാകും.

19ബല്‍ത്തിശാസര്‍ എന്നു ഇസ്മുള്ള ദാനിയാല്‍ ഒരു ലംഹത്തേക്ക് ഫസആയി; ഫിക്റുകൾ അവനെ ബേജാറാക്കി. മലിക് പറഞ്ഞു: ബല്‍ത്തിശാസര്‍, ഹുൽമോ അതിന്റെ മഅ്നയോ നിന്നെ കആബനാക്കാതിരിക്കട്ടെ. ബല്‍ത്തിശാസര്‍ പറഞ്ഞു: സയ്യിദവർകളേ, ഹുൽമ് നിന്നെ കറാഹിയത്താക്കുന്നവരെയും, തഅ് വീൽ നിന്റെ അദുവ്വുകളെയും ഇറാദവെച്ചായിരിക്കട്ടെ! 20സമാഅ് ലംസായിട്ട് നുമൂആയി ഖുവ്വത്താക്കപ്പെട്ടതും 21അർളില്‍ എവിടെയും നിന്നു കാണാവുന്നതും, ബഹ്ജത്തുള്ള വറഖുകളും മംലൂആയി ഫാകിഹകളും ഉള്ളതും, 22അങ്ങനെ എല്ലാവര്‍ക്കും ത്വആം അതാആക്കിയിരുന്നതും, തഹ്ത്തില്‍ വഹ്ശീഹയവാനുകൾ മൽജഅ് കണ്ടെണ്ടത്തിയിരുന്നതും, ശുഅ്ബകളില്‍ സമാഇലെ ത്വയ്റുകള്‍ സകനാക്കിയിരുന്നതുമായി നീ കണ്ട ശജറ, നുമൂആയി ഖവിയ്യനായ നീ തന്നെയാണ്. നിന്റെ മജ്ദ് വര്‍ധിച്ച് സമാഅ് വരെയും, നിന്റെ സുൽത്വനത്ത് അർളിന്റെ ഹദ്ദുകള്‍വരെയും എത്തിയിരിക്കുന്നു. 23ആ ശജറ ഖത്ആക്കി ഹലാക്കാക്കുവിന്‍; എന്നാല്‍ അതിന്റെ കുറ്റി അസ് ലുകളോടൊപ്പം ഹദീദും നുഹാസുംകൊണ്ടു ഉഖ്ദത്തായി, ഹഖ് ലിലെ ജദീദ്ഉശ്ബുകളുടെ ബൈനയില്‍ തർക്കാക്കുക, സമാഇലെ സൽജുകൊണ്ട് അവന്‍ ബലലാകട്ടെ, സബ്ഉ സനത്ത് കഴിയുംവരെ അവന്റെ ഖിസ്മത്ത് വഹ്ശീ ഹയവാനുകളോടൊപ്പമായിരിക്കട്ടെ, എന്നിങ്ങനെ ഒരു മലക്ക്, ഒരു ഖുദ്ദൂസായവന്‍, ജന്നത്തില്‍ നിന്നിറങ്ങിവന്ന് നിദാആക്കി പറയുന്നതു മലിക്ക് കണ്ടല്ലോ. 24മലിക്കേ, ഇതാണ് അതിന്റെ തഅ് വീൽ. അഅ് ലായായവനായ ഇലാഹില്‍നിന്ന് എന്റെ സയ്യിദായ മലിക്കിന്റെ മേല്‍ വന്ന ഖളാഅ് ജുംലയാണിത്. 25നീ ബശറരുടെ ബൈനയില്‍നിന്ന് ഫിറാറാക്കപ്പെടും. നിന്റെ സകൻ വഹ്ശീ ഹയവാനുകളോടു കൂടെയായിരിക്കും; സൌർനെപ്പോലെ ഉശ്ബ് അക് ലാക്കുന്നതിനു നീ മുക്രഹനാകും; സമാഇലെ സൽജുകൊണ്ടു നീ നനയും. അങ്ങനെ സബ്ഉ സനത്ത് കടന്നുപോകും; അപ്പോള്‍ അഅ് ലായായവനാണ് ബശറരുടെ മംലകയിലെ മുൽക്കാക്കുന്നതെന്നും താന്‍ മശീഅത്താക്കുന്നവര്‍ക്ക് അവിടുന്ന് മംലക അതാആക്കുമെന്നും നനക്ക് അറഫാകും. 26ജന്നത്തിന്റെ സൽത്വഉൽയാ നീ മുവാഫഖത്താക്കുമ്പോള്‍ ശജറത്തിന്റെ കുറ്റിഅസ്ൽ തർക്കാക്കാന്‍ അംറാക്കപ്പെട്ടതനുസരിച്ച് നിന്റെ മംലക നിനക്കു തിരിച്ചുകിട്ടും. 27അതിനാല്‍ മലിക്കേ, എന്റെ നസ്വീഹത്ത് ഖബൂലാക്കുക. ഇസ്തിഖാമ പാലിച്ചുകൊണ്ട്, ജരീമകളില്‍നിന്നും, മള് ലൂമരോടു റഹ്മത്ത് കാണിച്ചുകൊണ്ട് ഖതീഅത്തുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുക. ശായദ് നിന്റെ ഹാലജയ്യിദയുടെ വഖ്ത് മുംതദ്ദായിക്കിട്ടിയേക്കും.

28ഇതെല്ലാം ബുഖ്ത്തുനസര്‍ മലിക്കിനു വാഖിആയി. 29ഇസ്നാ അശ്റ ശഹ്ർ കഴിഞ്ഞ് ബാബിലിലെ മലിക് ഖസ്റിന്റെ ശുമാഫത്തില്‍ തമ്മശീയാക്കുമ്പോള്‍ മലിക് പറഞ്ഞു: 30എന്റെ മലിക്കിയ്യമജ്ദിനുവേണ്ടി മലിക്കീ ബൈത്തായി, എന്റെ മഹാഹയ്ബത്താല്‍ ഞാന്‍ ബിനാആക്കിയതല്ലേ അളീമായ ഈ ബാബിൽ? 31ഈ കലിമത്തുകള്‍ മലിക്കിന്റെ ഫമില്‍ നിന്നു സാഖിതാകുന്നതിനു മുന്‍പുതന്നെ, ജന്നത്തില്‍നിന്ന് ഒരു സൌത്ത് സംആയി. ബുഖ്ത്തുനസര്‍ മലിക്കേ, നിന്നോടാണു പറയുന്നത്: മംലക നിന്നില്‍ നിന്നു മുൻഖതിആയിരിക്കുന്നു. 32നീ ബശറരുടെ ബൈനയില്‍നിന്ന് ഹാരിബാക്കപ്പെടുകയും നിന്റെ സകൻ വഹ്ശീ ഹയവാനുകളോടൊത്ത് ആയിരിക്കുകയും ചെയ്യും; സൌറിനെപ്പോലെ നീ ഉശ്ബ് അക് ലാക്കും. ബശറരുടെ മംലക മുൽക്കാക്കുന്നത് അഅ് ലായായവനാണെന്നും, താന്‍ മശീഅത്താക്കുന്നവന് അവിടുന്ന് അത് അതാആക്കുമെന്നും, നിനക്ക് അറഫാകുന്നതുവരെ സബ്ഉ സനത്ത് കടന്നുപോകും. 33അപ്പോള്‍ത്തന്നെ ആ കലിമത്തുകള്‍ ബുഖ്ത്തുനസറില്‍ നിവൃത്തിയായി. അവന്‍ ബശറരുടെയിടയില്‍നിന്ന് ഹാരിബാക്കപ്പെടുകയും, അവന്റെ ളുഫ്ർ ത്വയ്റിന്റെ ളുഫ്ർപോലെയും, ശഅ്ർ നസ്റിന്റെ രീശുകള്‍പോലെയും നമാആകുന്നതുവരെ സൌർനെപ്പോലെ ഉശ്ബു അക് ലാക്കുകയും, ജിസ്മ് സമാഇലെ സൽജുകൊണ്ടു നനയുകയും ചെയ്തു. 34ആ യൌമുകള്‍ കഴിഞ്ഞപ്പോള്‍ ബുഖ്ത്തുനസറായ ഞാന്‍ ജന്നത്തിലേക്കു അയ്നുകള്‍ മർഫൂആക്കി. എന്റെ അഖ്ൽ തിരിച്ചുകിട്ടി. ഞാന്‍ അഅ് ലായായവനെ സനാആക്കുകയും ദാഇമായി ഹയാത്തിലിരിക്കുന്ന അവിടുത്തെ ഹംദാക്കുകയും മജ്ദാക്കുകയും ചെയ്തു. അവിടുത്തെ സുൽത്വനത്ത് ഖാലിദാണ്; അവിടുത്തെ മംലക ജീൽ ജീലായി നിലനില്‍ക്കുന്നു. 35ജമീഉ ദുനിയാ സാകിനുകളും അവിടുത്തെ അമാമിൽ ഒന്നുമല്ല; ജന്നത്തീ ജുനൂദിനോടും ദുനിയാവിലെ സാകിനുകളോടും തന്റെ മശീഅയ്‌ക്കൊത്ത് അവിടുന്ന് അമലാക്കുന്നു. ആര്‍ക്കും അവിടുത്തെ യദ് മൻആക്കാനോ എന്താണ് ഈ ചെയ്തത് എന്ന് അവിടുത്തോടു സുആലാക്കാനോ മുംകിനാവുകയില്ല. 36ആ ലംഹത്തില്‍ത്തന്നെ എനിക്കു അഖ്ൽ തിരിച്ചു ഹാസിലായി; എന്റെ മംലകത്തിന്റെ മജ്ദിനായി, എന്റെ മുലൂക്കിയ്യത്തും ഇസ്സത്തും എനിക്കു തിരിച്ചുകിട്ടി; എന്റെ വഅളന്‍മാരും അമീറുകളും എന്നെ തലബാക്കിവന്നു; എന്റെ മംലകത്തില്‍ ഞാന്‍ വീണ്ടും നസ്വബാക്കപ്പെട്ടു; ഖബ് ലത്തിലും മജ്ദ് എനിക്കു ഹാസിലായി. 37ബുഖ്ത്തുനസറായ ഞാന്‍ ഇപ്പോള്‍ ജന്നത്തിന്റെ മലിക്കിനെ ഹംദാക്കുകയും സനാആക്കുകയും തംജീദ് ചെയ്യുകയും ചെയ്യുന്നു. എന്തെന്നാല്‍, അവിടുത്തെ അമലുകൾ സദീദായിട്ടുള്ളതും ത്വരീഖത്തുകൾ അദ്ൽകാമിലുമാണ്; മുതകബ്ബിറുകളെ താഴ്ത്താന്‍ അവിടുത്തേക്കു കഴിയും.