ലൂക്കാ 15Κατὰ Λουκᾶν (Kata Loukan)
കാണാതായ ആടിന്റെ ഉപമ
15 1ചുങ്കക്കാരും പാപികളുമെല്ലാം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഖൌൽ സംആന്‍ ഖരീബിൽ വന്നു കൊണ്ടിരുന്നു. 2ഫരിസേയരും ഉലമാക്കളും പിറുപിറുത്തു: ഇദ്ദേഹം ആസ്വികളെ ഖുബൂലാക്കുകയും അവരോടുകൂടെ ഒചീനം കഴിക്കുകയും ചെയ്യുന്നു.
3ഈസാ അൽ മസീഹ് അവരോട് ഈ ഉപമ പറഞ്ഞു: 4നിങ്ങളിലാരാണ്, തനിക്കു മിഅത്ത് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു ഫസാദാക്കപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും സഹ്റായില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? 5കണ്ടു കിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. 6ബൈത്തിൽ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. 7അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ തൌബ ചെയ്യുന്ന ഒരു പാപിയെക്കുറിച്ച് ജന്നത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
കാണാതായ നാണയത്തിന്റെ ഉപമ
8ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു ഫസാദാക്കപ്പെട്ടാല്‍ സിറാജ് കൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടു കിട്ടുവോളം ഉത്‌സാഹത്തോടെ അന്വേഷിക്കാത്തത്? 9കണ്ടു കിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും നിദാ ചെയ്തു കൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. 10അതുപോലെ തന്നെ, തൌബ ചെയ്യുന്ന ഒരു പാപിയെക്കുറിച്ച് റബ്ബുൽ ആലമീന്റെ മലക്കുകളുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ധൂര്‍ത്തപുത്രന്റെ ഉപമ
11ഈസാ അൽ മസീഹ് പറഞ്ഞു: ഒരു ഇൻസാനു രണ്ടു ആൺ ഔലാദുണ്ടായിരുന്നു. 12ഇളേവന്‍ ഉപ്പാനോടു പറഞ്ഞു: ഉപ്പാ, സ്വത്തില്‍ എന്റെ മീറാസ് എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. 13ഏറെ താമസിയാതെ, ഇളയോന്‍ കുല്ലും ശേഖരിച്ചു കൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു ഹലാക്കാക്കികളഞ്ഞു. 14അവന്‍ കുല്ലും ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ അർളിൽ ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ വെല്ല്യ ഞെരുക്കത്തിലാവുകയും ചെയ്തു. 15അവന്‍, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അയാള്‍ അവനെ പന്നീനെ മേയിക്കാന്‍ വയലിലേക്കയച്ചു. 16ഖിൻസീർ തിന്നിരുന്ന തവിടെങ്കിലും തിന്ന് വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല.
17അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ ഉപ്പാന്റെ എത്രയോ ഖാദിമുകൾ ഹനീഅമ്മരീആയി ഒചീനം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കാനായി! 18ഞാന്‍ എഴുന്നേറ്റ് എന്റെ ഉപ്പാന്റെ ഖരീബിലേക്കു പോകും. ഞാന്‍ ഉപ്പാനോടു പറയും: ഉപ്പാ, പടച്ചോനെതിരായും ഉപ്പാന്റെ മുമ്പിലും ഞാന്‍ ഖതീഅ ചെയ്തു. 19ഇനി ഉപ്പാന്റെ മോന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. ഉപ്പാന്റെ വേലക്കാരില്‍ ഒരാളായി എന്നെ കണ്ടാമതി. 20അവന്‍ എഴുന്നേറ്റ്, ഉപ്പാന്റെ ഖരീബിലേക്കു ചെന്നു. ദൂരെ വച്ചുതന്നെ അബ്ബ അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു തഖ്ബീൽ ചെയ്തു. 21ഇബ്നായ പറഞ്ഞു: ഉപ്പാ, ഞാൻ പടപ്പോനെതിരായും ഉപ്പാന്റെ മുമ്പിലും കുറ്റക്കാരനാണ്. ഉപ്പാന്റെ മോന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. 22പിതാവാകട്ടെ, തന്റെ വേലക്കാരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം ലിബാസ് കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ യദില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. 23മുസമ്മനാത്തായ സൌറിനെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഒജീനിച്ച് ആഹ്ലാദിക്കാം. 24എന്റെ ഈ ഇബ്നായ മയ്യത്തായിന്ന് വിജാരിച്ചതാ; അവന്‍ ഇതാ, വീണ്ടും ഹയാത്തിലുണ്ട്. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.
25അവന്റെ മൂത്ത ഇബ്നായ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും സൌത്ത് കേട്ടു. 26അവന്‍ ഒരു ഖാദിമിനെ വിളിച്ച് അംറ് ത്വലബാക്കി. 27വേലക്കാരന്‍ പറഞ്ഞു: നിന്റെ അഖും തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ ഉപ്പ മുസമ്മനാത്തായ സൌറിനെ കൊന്നിരിക്കുന്നു. 28അവന്‍ ഗള്ബാനായി അകത്തു കയറാന്‍ വിസമ്മതിച്ചു. ഉപ്പ പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. 29എന്നാല്‍, അവന്‍ ഉപ്പാനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ ഹുക്മ് ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ളാദിക്കാന്‍ ഒരു ആട്ടിന്‍ കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. 30എന്നാല്‍, സാനിയകളോടു കൂട്ടുചേര്‍ന്ന്, ഉപ്പാന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മോന്‍ തിരിച്ചു വന്നപ്പോള്‍ അവനുവേണ്ടി നീ മുസമ്മനാത്തായ സൌർ കൊന്നിരിക്കുന്നു. 31അപ്പോള്‍ അബ്ബ പറഞ്ഞു: ഇബ്നേ, നീ ദാഇമായി എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്‍റതാണ്. 32ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ഫറഹാകുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരൻ മയ്യത്തായിരുന്നു; അവനിപ്പോള്‍ ഹയാത്തിലിരിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.
ലൂക്കാ 18:9-14Κατὰ Λουκᾶν (Kata Loukan)
ഫരിസേയനും ചുങ്കക്കാരനും
9തങ്ങള്‍ നീതിമാന്‍മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ തവക്കുലാക്കുകയും മറ്റുള്ളവരെ മക്കാറാക്കുകയും ചെയ്യുന്നവരോട് അവിടുന്നു ഈ ഉപമ പറഞ്ഞു: 10രണ്ടു പേര്‍ ദുആ ഇരക്കാൻ പള്ളിയിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. 11ഫരിസേയന്‍ നിന്നു കൊണ്ട് ഇങ്ങനെ ദുആ ഇരന്നു: റബ്ബേ, ഞാന്‍ നിനക്കു ശുക്ർ ചെയ്യുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. 12ഞാന്‍ ആഴ്ചയില്‍ രണ്ടു മർറത്ത് നോമ്പെടുക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിലും സക്കാത്ത് കൊടുക്കുന്നു. 13ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു ജന്നത്തിലേക്കു അയ്നുകള്‍ മർഫൂആക്കാൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, റബ്ബേ, പാപിയായ എന്നില്‍ കനിയണമേ എന്നു ദുആ ഇരന്നു. 14ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി ബൈത്തിലേക്കു റുജൂആയി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.
മർക്കൊസ് 10:46-52Κατὰ Μᾶρκον (Kata Markon)
ബര്‍തിമേയൂസിനുകാഴ്ച നല്‍കുന്നു
46അവര്‍ ജറീക്കൊയിലെത്തി. അദ്ദേഹം സ്വഹാബികളോടും കബീറായ ഒരു ജനാവലിയോടും കൂടെ അരീഹാ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ ഇബ്നായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. 47നസറായനായ ഈസാ അൽ മസീഹ് പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ആലിയായ സൌത്തില്‍ വിളിച്ചുപറഞ്ഞു: റഹ്മാനായ മസീഹ് ഇബ്നു ദാവൂദ്. 48നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞു കൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ആലിയായ സൌത്തില്‍ വിളിച്ചുപറഞ്ഞു: റഹ്മാനായ ഇബ്നു ദാവൂദ്! 49ഈസാ അൽ മസീഹ് പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; ഈസാ അൽ മസീഹ് നിന്നെ വിളിക്കുന്നു. 50അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചു ചാടി ഈസാ അൽ മസീഹിന്റെ ഖരീബിലെത്തി. 51ഈസാ അൽ മസീഹ് സുആലാക്കി: ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അദ്ദേഹത്തോടു പറഞ്ഞു: മുഅല്ലീം, എനിക്കു കാഴ്ച വീണ്ടു കിട്ടണം. 52ഈസാ അൽ മസീഹ് പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ ഈമാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. ആ വക്തിൽ തന്നെ അവനു കാഴ്ച ലഭിച്ചു. അവന്‍ ഈസാ അൽ മസീഹിനെ ഇതിബാഅ് ചെയ്തു.
മർക്കൊസ് 11:1-10Κατὰ Μᾶρκον (Kata Markon)
ഉർശലീമിലേക്കു രാജകീയ പ്രവേശനം
(മത്തി 21:1-11; ലൂക്കാ 19:28-40; യഹിയ്യാ 12:12-19)
11 1അവര്‍ ജറുസലെമിനെ സമീപിക്കുകയായിരുന്നു. ഒലിവുമലയ്ക്കു സമീപമുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്കടുത്തെത്തിയപ്പോള്‍ ഈസാ അൽ മസീഹ് രണ്ടു സാഹബാക്കളെ അയച്ചുകൊണ്ടു പറഞ്ഞു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുവിന്‍. 2അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരുവിന്‍. 3നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, റബ്ബിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്; ഉടനെ തിരിച്ചയയ്ക്കുന്നതാണ് എന്നു പറയുക. 4അവര്‍ പോയി, തെരുവില്‍ ഒരു അബ് വാബിന്റെ ഖവാഇമിൽ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവര്‍ അതിനെ അഴിക്കുമ്പോള്‍ 5അവിടെ നിന്നിരുന്നവര്‍ അവരോടു സുആലാക്കി: നിങ്ങളെന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്? 6ഈസാ അൽ മസീഹ് പറഞ്ഞതു പോലെ സ്വഹാബികൾ ഇജാബത്ത് പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു. 7അവര്‍ കഴുതക്കുട്ടിയെ ഈസാ അൽ മസീഹിന്റെ അടുത്തു കൊണ്ടുവന്ന്, അതിന്റെ പുറത്ത് തങ്ങളുടെ തുണികൾ വിരിച്ചു. ഈസാ അൽ മസീഹ് കയറിയിരുന്നു. 8വളരെപ്പേര്‍ തെരുവീഥിയില്‍ തങ്ങളുടെ ലിബസുകൾ വിരിച്ചു. ഗയ്ർ ഹഖ്-ലില്‍ നിന്ന് പച്ചിലക്കൊമ്പുകള്‍ മുറിച്ചു നിരത്തി. 9ഈസാ അൽ മസീഹിൻറെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! പടച്ചോന്റെ ഇസ്മിൽ വരുന്നവന്‍ ബർക്കത്തുടയവൻ! 10നമ്മുടെ അബ്ബയായ ദാവൂദ് നബി (അ) ന്റെ സമാഗതമാകുന്ന ദൌല അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!എന്നു ആർത്തുകൊണ്ടിരുന്നു
ലൂക്കാ 19:39-44Κατὰ Λουκᾶν (Kata Loukan)
39ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില ഫരിസേയര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: മുഅല്ലീം, നിന്റെ സാഹബാക്കളെ ശാസിക്കുക. 40ഈസാ അൽ മസീഹ് പറഞ്ഞു: ഇവര്‍ സുകൂത്ത് ഭജിച്ചാല്‍ ഈ അഹ്ജാർ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
41ഈസാ അൽ മസീഹ് ഖരീബിൽ വന്ന് മദീനത്ത് കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: 42സമാധാനത്തിനുള്ള സബീലുകൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്റെ നള്റിൽ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. 43അഅ്ദാഉകൾ നിനക്കു ചുറ്റും നാസിലായി നിന്നെ വളയുകയും, എല്ലാ ഭാഗത്തും നിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും. 44നിന്നെയും നിന്റെ ഔലാദുകളെയും ഹലാക്കാക്കുകയും നിന്നില്‍ ഹജറിന്‍മേല്‍ ഹജർ ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശന യൌമ് നീ അറഫായില്ല.